കോഴിക്കോട്: പരീക്കണ്ടി പറമ്പിൽ വിമല (63) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനു. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, സജിത്ത്, വിജിത്ത്. സഹോദരങ്ങൾ: ഭരതൻ, കിഷോർ, അശോകൻ, പരേതനായ നാരായണൻ.