കൊട്ടിയം: കുന്നുവിള എഴുകുറ്റി പുത്തൻവീട്ടിൽ പരേതനായ പി. വിദ്യാധരെൻറ ഭാര്യ ജി. സുമംഗല (88) നിര്യാതയായി. മക്കൾ: സരോജം, രാജു, ബാബു, സുജാത, പരേതനായ മണി, സജീവ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ലൈജു, സിന്ധു, അജയകുമാർ, സുഗതൻ, ദീപ്തി. സഞ്ചയനം ഞായറാഴ്ച.