കൂത്താളി: പരേതനായ പുളിയുള്ളതിൽ ഗോവിന്ദെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി.മക്കൾ: പത്മിനി, ശ്രീധരൻ (റിട്ട. പ്രിൻസിപ്പൽ കൂത്താളി വി.എച്ച്.എസ്.എസ്), ശശീന്ദ്രൻ (വിമുക്ത ഭടൻ), ചന്ദ്രമതി, സോമനാഥൻ (അസോ. പ്രഫ. കാലിക്കറ്റ് സർവകലാശാല), രാജീവ്. മരുമക്കൾ: ഗോവിന്ദൻ (ഗ്രാൻഡ് ഹൗസ്, പേരാമ്പ്ര), ഉഷ, ദീപ, ഡോ. രമാദേവി (എൻഎച്ച്.എസ്.എസ് വാകയാട്), പ്രദീപ, പരേതനായ ശ്രീകുമാ