ഫറോക്ക്: പാതിരിക്കാട് പന്നക്കൽ പരേതനായ നാറമ്മൽ മൊയ്തീൻ കോയയുടെ ഭാര്യ ഇത്തിക്കുട്ടി (78) നിര്യാതയായി. മക്കൾ: സുബൈർ, കദിയുമ്മ, കദിശൈ, സുലൈഖ, ബീവാത്ത, ആയിശ, നബീസ, സഫിയ. മരുമക്കൾ: അബ്ദുറഹ്മാൻ, മൊയ്തീൻകോയ, ഹുസൈൻ, കുഞ്ഞാലൻ, മുഹമ്മദലി ,നസീർ, സിദ്ധീഖ്, സൗദാബി.