മൈനാഗപ്പള്ളി: കടപ്പ മേമനയിൽ അബ്ദുൽ അസീസ് (81) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: ജുമൈലാബീവി, നിസാം, ഷാഹുബാനത്ത്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഷീന, ഹബീബ്.