വെള്ളിപറമ്പ്: ആറേ രണ്ട് അരീക്കൽ കുട്ടിഹസ്സൻ (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുബീന, ജസീല, പരേതനായ സുബൈർ. മരുമക്കൾ: ആഷിക്, നൗഫൽ.