കൊമ്മേരി: കുറ്റിയിൽ താഴം കണ്ടാടത്ത് പരേതനായ ചാത്തുകുട്ടിയുടെ മകൾ രമാഭായ് (56) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ചന്ദ്രൻ, ചന്ദ്രിക, ഇന്ദിര, സുശീല.