ചവറ സൗത്ത്: തെക്കുംഭാഗം ശ്രീഭവനില്‍ ജനാര്‍ദനന്‍പിള്ളയുടെ ഭാര്യ ഓമനയമ്മ (68) നിര്യാതയായി. മക്കൾ: ശ്രീകുമാർ (അസി. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, കരുനാഗപ്പള്ളി), ശ്രീജ. മരുമക്കള്‍: എസ്. ലേഖ (ജൂനിയര്‍ സൂപ്രണ്ട്, തേവലക്കര ഗ്രാമപഞ്ചായത്ത്), ജി. രാധാകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.