നന്തിബസാർ: പാറക്കാട് പുതുക്കുടിതാഴ സജീവൻ (47) നിര്യാതനായി. പിതാവ്: പരേതനായ കുങ്കർ. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: ദിനേശ്, ഷാജി.