ചവറ: തോട്ടിന് വടക്ക് ചെറുചിറ്റിത്തറ വീട്ടില് ഉണ്ണികൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കള്: കൃഷ്ണനുണ്ണി, ഗിരീഷ് കൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.