കുറ്റ്യാടി: തളീക്കരയിലെ പരേതനായ പുതിയോട്ടില്‍ അബ്ദുറഹിമാെൻറ ഭാര്യ കദീശ (80) നിര്യാതയായി. മക്കള്‍: മഹമൂദ്, ലത്തീഫ്, ഹൈറുന്നിസ,റഊഫ്. മരുമക്കള്‍: ജലീല്‍, റംല, റസീന, ഷെരീഫ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ബിയ്യാത്തു, അയിഷു, പരേതനായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല.