വില്യാപ്പള്ളി: രണ്ടാം മൈല്‍സിലെ പരേതനായ കണ്ടിയില്‍ ബാലെൻറ ഭാര്യ അരിക്കോത്ത് ദേവി (64) നിര്യാതയായി. മക്കള്‍: ശ്രീനിവാസന്, പ്രകാശന്. മരുമക്കള്‍: സ്വപ്ന കാര്‍ത്തികപ്പള്ളി, സജിന നദാപുരം റോഡ്. സഹോദരങ്ങള്‍: ജാനു, നാരായണി, പരേതരായ ഗോപാലന്, കുഞ്ഞിരാമന്.