കൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ ഇ.സി. അസൈൻ കുട്ടിയുടെ ഭാര്യ ഇ.സി. ആമിന (73) നിര്യാതയായി. മക്കൾ: ഇ.സി. റഫീഖ്, ഇ.സി. മുജീബ് (റഹ്മത്ത് ജ്വല്ലറി, കുറ്റിക്കാട്ടൂർ), ഇ.സി. സുബൈർ (പൊൻ മാളിക, പൂനൂർ), ഇ.സി. ജബ്ബാർ (ദുബൈ), റസീന, റംല, സക്കീന, ബുഷ്റ. മരുമക്കൾ: അബ്ദുറഹിമാൻ പുത്തലം, അബ്ദുറഹിമാൻ പൂനൂർ, ചാത്തങ്ങൽ മുഹമ്മദ്, അബ്ദുറഹിമാൻ തേക്കിൻ തോട്ടം, ഷമീന, റയ്ഹാന, നിഷാന, ഷഫീദ.