കൊടുവള്ളി: കൊരുവിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: മറിയ.മക്കൾ: അൻവർ (കൊരുവിൽ ജ്വല്ലറി എരുമാട്), ഷരീഫ് (ഇയ്യോൻ - സൗദി അറേബ്യ), ജമീല, സുഹറ, റഹ്മത്ത്, സീനത്ത്, നസ്റി, വഹീദ, ഷഹീന, ഷിഫാന. മരുമക്കൾ: ഖാദർ, മമ്മൂട്ടി, അയൂബ്, ആബിദ്, ഗഫൂർ, അഹമ്മദ്, ജമാൽ, മൊയ്തു, ശമീന, ഉമ്മു ഹാനി.