വടകര: പഴങ്കാവില്‍ മണ്ടോടി അബ്ദുൽ അസീസ് (55) നിര്യാതനായി. ഭാര്യ: പരേതയായ നസീറ. മക്കള്‍: ഹംന പര്വിന്, അഫ്ന, ഷംന, മുഹമ്മദ് നാഫിഅ് (വിദ്യാര്‍ഥി പുളിഞ്ഞോളി എസ്.ബി സ്കൂള്‍). മരുമക്കള്‍: സ്വാദിഖ് (ബഹ്റൈൻ), റാഷിദ് (സലാല), റഈസ് (ഖത്തര്‍). സഹോദരങ്ങള്‍: മറിയം, ഹമീദ് (കൊപ്ര വ്യാപാരി), സഫിയ, നസീര്‍ (പച്ചക്കറി കച്ചവടം), ലത്തീഫ് (ഖത്തര്‍), ശഹീം (പച്ചക്കറി കച്ചവടം), പരേതനായ സുബൈര്‍.