കല്ലായി: പൊന്നമ്പത്തായി ദാമോദരെൻറ ഭാര്യ കാർത്യായനി (72) നിര്യാതയായി. മക്കൾ: രാജേഷ്, സിന്ധു, പരേതനായ മധു. മരുമക്കൾ: മനോജ്, ലീന, ഷീന.