തിക്കോടി: ഏരത്ത് മീത്തൽ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ബീവി, കുവൈത്തിലെ വ്യവസായിയും ഹയ ഹോട്ടൽ ഉടമയുമായ ബക്കർ തിക്കോടി, സുഹറ, സെറീന. മരുമക്കൾ: ഇബ്രാഹിം, സഫിയ, യൂസഫ് ഹാജി, മാമുക്കോയ. സഹോദരി: പരേതയായ പാത്തൂട്ടി.