പാവങ്ങാട്: വാരാംവീട്ടിൽ പരമേശ്വരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: സോമനാഥൻ (പ്രിയ എൻജിനീയറിങ്), ഗീത. മരുമക്കൾ: രാധ, പരേതനായ കരുണാകരൻ (അപ്പു, നാഷനൽ സ്റ്റുഡിയോ).