കക്കോടി: കാട്ടിൽ പറമ്പത്ത് ഷരീഫ് (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബീർ, അബ്ദുൽ സലാം, ഷാക്കിർ, ഷാഹിന. മരുമക്കൾ: ഷാജി, ഹാസിഫ്, റിൻസിന.