ചേളന്നൂര്‍ 7/6: പരേതനായ മൊളിയാനാറമ്പത്ത് ചാത്തുക്കുട്ടി (എം.സി. ചേളന്നൂര്‍) യുടെ ഭാര്യ വത്സല (റിട്ട.ഡി.ഡി.ഇ ഓഫിസ്-75) നിര്യാതയായി. മക്കള്‍: അംബികാനന്ദ്, ദേവാനന്ദ്. മരുമകള്‍: വിധുരിഷ. സഹോദരങ്ങള്‍: സുരേന്ദ്രന് (റിട്ട. സെയില്‍ ടാക്സ് ഓഫിസ്), സീത, വസന്ത (റിട്ട.കാലിക്കറ്റ് യൂനിവേഴ്സിറ്റി), കൃപാലിനി (റിട്ട.അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെൻറ് കാലിക്കറ്റ്), നിർമല, പരേതയായ സൗമിനി.