അന്നശ്ശേരി: തോട്ടോളി പ്രേമൻ (57) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിരാമൻ നായർ. മാതാവ്: ദേവകി അമ്മ. ഭാര്യ: സിന്ധു. മക്കൾ: അക്ഷയ്കുമാർ, അഭിഷേക്. സഹോദരങ്ങൾ: കുട്ടിമാളു അമ്മ, സുമതി അമ്മ, രാമചന്ദ്രൻ നായർ(മൈസൂർ),ശോഭന, മോഹനൻ (മുൻ സൈനികൻ), ഗീത, ഉഷ.