മാത്തോട്ടം: പരേതനായ ശൈഖ് വീട്ടിൽ അഹമ്മദ് കോയയുടെയും ഒജിൻറകം കൽമബിയുടെയും മകളും നടുക്കണ്ടി മമ്മദ്കോയയുടെ ഭാര്യയുമായ സഫിയ (63) നിര്യാതയായി. മക്കൾ: ഷാനില, ഫെബ്ല. മരുമക്കൾ: നൗഷാദ്, നിഷാദ്. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ഹാരിസ്, നൗഷാദ്, ഫൗസിയ, ബഷീർ, പരേതരായ ചേകുഞ്ഞി, അബ്ദുറസാഖ്, അബൂബക്കർ, കദീജ.