വർക്കല: മുണ്ടയിൽ ദർഭവിള വീട്ടിൽ മോഹനൻ (70) നിര്യാതനായി. സഹോദരങ്ങൾ: ഉമാദേവി, പരേതയായ ശാന്തദേവി, ശ്രീദേവി, മിത്രൻ.