ബാലുശ്ശേരി: പരേതനായ മണ്ടോത്തുംമൂലയിൽ കുട്ടിരാമെൻറ മകൻ കുറുമ്പൊയിൽ സരോവരം സി.കെ. വിജയൻ (67) നിര്യാതനായി.അമ്മ: മാധവി. ഭാര്യ: സൗമിനി. മക്കൾ: ഷൈനി, ഷൈജു. മരുമക്കൾ: ബിജു വേട്ടുവച്ചേരി (പ്രസിഡൻറ്, കണയങ്കോട് കയർ വ്യവസായ സഹകരണ സംഘം), അബിന. സഹോദരങ്ങൾ: സുമതി, ശ്യാമള, രാജൻ, ശൈലജ, വിമല.