ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കുട്ടൻപിലാവിൽ ബാലൻ നായരുടെ ഭാര്യ പത്മാവതി (60) നിര്യാതയായി. മക്കൾ: സജിത (കൊടുവള്ളി ഹെൽത്ത് സെൻറർ), ധന്യ. മരുമക്കൾ: സുനിൽകുമാർ, ഹരിഗോവിന്ദൻ.