തിരുവണ്ണൂർ: ഓക്കേ റോഡിൽ പ്രസീത നിവാസിൽ താമസിക്കുന്ന പൊന്നത്ത് സുബ്രഹ്മണ്യെൻറ ഭാര്യ രാധ (62) നിര്യാതയായി. മക്കൾ: പ്രസീന, പ്രസീദ്, പ്രസീത. മരുമക്കൾ: മഹേഷ്, സുരഭി, സനോദ്. സഹോദരങ്ങൾ: പുരുഷോത്തമൻ, വിജിനി, പ്രഭി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.