ചിറയിൻകീഴ്: നിലയ്ക്കാമുക്ക് താഴേവിള വീട്ടിൽ ബാലൻ ചെട്ടിയാർ (88) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: രാജേന്ദ്രപ്രസാദ്, രാജീവ്, രാജേശ്വരി, രാജ്മോഹൻ. മരുമക്കൾ: സുധ, ഗീത, പരേതനായ ബാബു, ബീന. മരണാനന്തര ചടങ്ങ് ജനുവരി അഞ്ചിന് രാവിലെ 8.30ന്.