പയ്യോളി: കീഴൂർ കുന്നുപുറത്ത് പരേതനായ നാരായണൻ നായരുടെയും ദേവകി അമ്മയുടെയും മകൻ രാധാകൃഷ്ണൻ (വാവുണ്ണി -52) നിര്യാതനായി. കെ.പി.ആർ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ്. ഭാര്യ: ഉഷാകുമാരി (ആധാരം എഴുത്ത്, തച്ചൻകുന്ന്). മക്കൾ: കൃഷ്ണപ്രിയ, ശ്രീപ്രിയ. മരുമകൻ: നിധിൻ. സഹോദരങ്ങൾ: ഇന്ദിര, ബിന്ദു.