പയ്യോളി: ബീച്ച് റോഡിൽ തണൽ ഹൗസിൽ ഗോപാലൻ (റിട്ട. എം.ഒ (കെ) നേവൽ ബേസ്, റിട്ട. നായിക് (എം.ആർ.സി. വെല്ലിങ്ടൺ- 68) നിര്യാതനായി. ഭാര്യ: മാളു (റിട്ട. സബ് ഇൻസ്പെക്ടർ നെടുമ്പാശ്ശേരി). സഹോദരൻ: ചോയി. മക്കൾ: പ്രീജി ഗോപാലൻ (അഡ്വക്കറ്റ്), പ്രവീൺ ഗോപാലൻ (മാനേജർ ലൂയിസ് ഫിലിപ് കോഴിക്കോട്). മരുമക്കൾ: ഗണേഷ്. പി.ജി (ഹെൽത്ത് ഇൻസ്പെക്ടർ), ലിജി പ്രവീൺ.