കിളിമാനൂർ: കായാട്ടുകോണം അനിൽ ഭവനിൽ വിമുക്ത ഭടൻ എസ്. രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജു, അനിൽ, അജി (പൊലീസ് സ്റ്റേഷൻ, ആറ്റിങ്ങൽ). മരുമക്കൾ: സുലഭ, ശ്രീജ, സുമി.