മേപ്പയൂർ: തുറയൂർ പയ്യോളി അങ്ങാടിയിലെ എരഞ്ഞ മണ്ണിൽ പരേതരായ മൂസയുടെയും ആയിഷയുടെയും മകൻ എരഞ്ഞ മണ്ണിൽ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: ആയിഷ. സഹോദരങ്ങൾ: ഖാലിദ്, സലാം, മുസ്തഫ, ഖദീജ, നഫീസ, ആമിന, പരേതരായ അസ്സൈനാർ, മറിയം.