കല്ലറ: ശരവണാ ജങ്ഷൻ കൈതക്കെട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രുദ്രായണിയമ്മ (93) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.