അണ്ടൂർക്കോണം: വലിയവിള വീട്ടിൽ സോമൻ (60) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സൗമ്യ, ജിത്തു. മരുമകൻ: ദീപക് കുമാർ. ചെറുമകൾ: അനുഷ്ക. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.