ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി ചിങ്ങത്ത് വീട്ടിൽ പരേതനായ രാമെൻറ മകൾ ദേവയാനി (59) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ഷീജ, ഷീബ, ശ്രീന, സരിത. മരുമക്കൾ: ബാലകൃഷ്ണൻ, രതീഷ്, അയ്യപ്പൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമപ്രസാദ്, ഷീല, ഇന്ദിര, പരേതരായ രാജൻ, പ്രഭാകരൻ.