കമ്പളക്കാട്: പരേതരായ പഞ്ചാര സൂപ്പിയുടെയും ഖദീജയുടെയും മകനായ പഞ്ചാര അബ്ദുല്ല ഹാജി (63) നിര്യാതനായി. ഭാര്യ: അമ്പലപ്പുറം സുബൈദ. മക്കൾ: ജംഷീദ്, റഫീഖ്, ജസ്ന. മരുമക്കൾ: കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിെൻറ മകൻ ഹിറാസ്, റംഷീദ കൈപ്പാണി, ജസ്ന കല്ലാച്ചി. സഹോദരങ്ങൾ: ആലി, മമ്മു ആയിശ, മാമി, പരേതാരയ ഹംസ, അമ്മദ് മൊയ്തു.