പെരിങ്ങോട്ടുകര: വടക്കുംമുറി മേനോത്തുപറമ്പിൽ ശങ്കരനാരായണെൻറ ഭാര്യ റിട്ട. അംഗൻവാടി അധ്യാപിക പത്മാവതി (77) നിര്യാതയായി. മക്കൾ: ഷീബ, ഷീജ (അധ്യാപിക, എ.എൽ.പി സ്കൂൾ വെള്ളാനി), ശ്രീവത്സ, ശ്രീമോൾ (ചിത്ര മെഡിക്കൽസ്, പെരിങ്ങോട്ടുകര). മരുമക്കൾ: രാജീവ്, ഭാസി, ഷൈജു, ഓംകാർനാഥ്.