മാനന്തവാടി: തൊണ്ടർനാട് നീലോം ജയവിലാസം തുളസീധരൻ പിള്ളയുടെ ഭാര്യ സരസ കുമാരി (അമ്മിണി -65) നിര്യാതയായി. മക്കൾ: ശശികല, രതികല, പരേതയായ ചന്ദ്രകല. മരുമക്കൾ: എം.കെ. നാരായണൻ (വിദ്യാഭ്യാസ ഓഫിസ്, കൽപറ്റ), നിശാന്ത് (എപ്ലോയ്മെൻറ് ഓഫിസ്, മാനന്തവാടി).