കുണ്ടോളികടവ്: ആലപ്പാട് പുള്ള് ക്ഷീര വ്യവസായ സഹകരണ സംഘം മുൻ പ്രസിഡൻറ് മൂത്തേരി കണ്ണപ്പുണ്ണി (90) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: അനിത, പ്രദീപ്, മണികണ്ഠൻ. മരുമക്കൾ: സദാശിവൻ, സൽഷ, രശ്മി.