മേമുണ്ട: പരേതനായ മീത്തലെ മാരാഞ്ചേരി അബ്ദുല്ലയുടെ ഭാര്യ മയിമു (88) നിര്യാതയായി. മക്കള്‍: കുഞ്ഞമ്മദ്, മൂസ്സ, കദീജ, സഫിയ, ബഷീര്‍, അസീസ്. മരുമക്കള്‍: പരേതനായ മുഹമ്മദ് മാസ്റ്റർ, മൂസ (കണ്ണമ്പത്ത് കര), ജമീല (കടമേരി), ആയിഷ (മേമുണ്ട), റംല (ചെമ്മരത്തൂര്‍), ആരിഫ (വള്ള്യാട്).