വെഞ്ഞാറമൂട്: കോട്ടുകുന്നം വിളയില്‍വീട്ടില്‍ എം. രതികുമാര്‍ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: പ്രദീപ്, പ്രദീഷ്. മരുമക്കള്‍: അശ്വതി, സരിത. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.