കൊയിലാണ്ടി: തോട്ടോളി പുതിയ പുരയിൽ മുഹമ്മദ് സാലിഹ് (57) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഫാസിൽ, ഫായിസ്, ഫമീജ, ഹംനത്ത്. മരുമക്കൾ: അനസ്, അഷറഫ് (ഇരുവരും അബൂദബി), ഷദാഫർവിൻ, ഷാലിമ. സഹോദരങ്ങൾ: ടി.പി. ഇസ്മായിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം ജന. സെക്രട്ടറി), അഡ്വ. ടി.പി. ജലീൽ (കാസർകോട്