ചേലക്കര: ഗ്രാമം കുറിയേടത്ത് പരേതനായ പൗലോസിെൻറ മകൻ കെ.പി. ജോസ് (70) നിര്യാതനായി. ചേലക്കര മാമു സ്റ്റോഴ്സ് ഉടമയായിരുന്നു. ഭാര്യ: ഓമന. മക്കൾ: സീന, സിജോയ്. മരുമകൻ: വർഗീസ്.