ചേളന്നൂർ: കണ്ണങ്കര ഹാരിസ് മൻസിലിൽ നെടിയാറമ്പത്ത് മുഹമ്മദ് ഹാജി (94) നിര്യാതനായി. കണ്ണങ്കര മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറാണ്. ഭാര്യ: ആമിന. മക്കൾ: ബീരാൻ കോയ (മുട്ടാഞ്ചേരി), ഹാഷിം (റാഡക്സ് ലൂബ്രിക്കൻറ്സ് നടക്കാവ്), മുസ്തഫ, റഷീദ് (ഇരുവരും സൗദി), അബ്ദുൽ അസീസ് (എം.എഫ്.സി കോഴിക്കോട്), കുൽസുബി, ഷാഹിദ,സലീന. മരുമക്കൾ: പരേതനായ ഇമ്പിച്ചിക്കോയ, ഉമ്മർ (രാംപൊയിൽ), ആലി മാസ്റ്റർ (എസ്.എസ്.എം എച്ച്.എസ്.എസ് മലപ്പുറം), സൈനബ, ആയിഷബി, സഫിയ, ആഷുറ, ഹൈറുന്നീസ.