കുന്നംകുളം: തെക്കേപ്പുറം പൂവത്തൂർ പരേതനായ ശ്രീധരെൻറ മകൻ സുധീർ (46) യു.എ.ഇയിലെ റാസൽഖൈമയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മാതാവ്: മണി. ഭാര്യ: ജിനി (കൃഷി അസിസ്റ്റൻറ്, കൃഷിഭവൻ, കാട്ടകാമ്പാൽ). മക്കൾ: ആത്മജ്, അനജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.