പുറമേരി: കോടഞ്ചേരിയിലെ പരേതനായ കെ.കെ. കുഞ്ഞിരാമൻ അടിയോടിയുടെ (റിട്ട. സർവേ സൂപ്രണ്ട്) ഭാര്യ പത്മാലയത്തിൽ കെ.എൻ. പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: ഭാസ്കരൻ, അരവിന്ദൻ (റിട്ട. എച്ച്.എം, വേളം സൗത്ത് എൽ.പി സ്കൂൾ), ഗിരിജ (കിഴൂർ), ശൈലജ (റിട്ട. ടീച്ചർ, വെള്ളിയൂർ യു.പി സ്കൂൾ), ജ്യോതി (എസ്.ബി.ഐ, മാഹി), അഡ്വ. ജയശ്രീ.മരുമക്കൾ: രാമകൃഷ്ണൻ അടിയോടി (റിട്ട. യൂനിവേഴ്സിറ്റി), ശശിധരൻ, രവീന്ദ്രൻ (എസ്.ബി.ഐ), പ്രഭാകരൻ, അഡ്വ. ലത (തൂണേരി പഞ്ചായത്ത് മെംബർ).സഹോദരങ്ങൾ: രവീന്ദ്രൻ നമ്പ്യാർ, ദാക്ഷായണി അമ്മ, ഗൗരി അമ്മ, പരേതരായ ശ്രീധരൻ നമ്പ്യാർ, ജനാർദനൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടിയമ്മ, ദാമോദരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ.