പയ്യോളി: തുറയൂരിലെ കല്ലിടവയലിൽ കല്യാണി (67) നിര്യാതയായി. തിക്കോടി റൂബി എസ്റ്റേറ്റ് മിച്ചഭൂമി സമരത്തിൽ രണ്ട് മാസം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കേശവൻ, പരേതരായ കരുണൻ, ജാനു, ആണ്ടി.