വെഞ്ഞാറമൂട്: വെമ്പായം കിടങ്ങയം കിഴക്കുംകര പുത്തന്‍ വീട്ടില്‍ രാഘവന് പിള്ള (86) നിര്യാതനായി. മക്കള്‍: വിമലകുമാരി, അനില്‍കുമാര്‍. മരുമക്കള്‍. ചന്ദ്രശേഖരന് നായര്‍, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.