കിളിമാനൂർ: മടവൂർ തുമ്പോട് ശ്രീനന്ദനത്തിൽ ഗോപകുമാർ (74- റിട്ട.ആർമി) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: ദീപു (ഗവ. പ്രസ് തിരുവനന്തപുരം), ദീപ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അശ്വതി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.