നാദാപുരം: വലിയ ജുമുഅത്ത് പള്ളി മുതവല്ലിയും പൗരമുഖ്യനുമായിരുന്ന മഠത്തിൽ കോമ്പി പോക്കർ ഹാജി (95) നിര്യതനായി. ഭാര്യ: കണ്ണോത്ത് മറിയം ഹജ്ജുമ്മ.മക്കൾ: മമ്മൂട്ടി, കുഞ്ഞാലി, ഷൗക്കത്ത്, നിസാർ, ബിയ്യാത്തു, മാമി, ആയിഷ, പാത്തൂട്ടി, സീനത്ത്, നസീമ, റസീന, സലീന. മരുമക്കൾ: കുഞ്ഞാലി, കുഞ്ഞമ്മദ് കുട്ടി, മമ്മു, അബൂബക്കർ, ഇസ്മായിൽ, അഷ്റഫ്, നാസർ, അസീസ്, റംല, ഫർസാന, നസീറ, ഷാനിബ. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, കുഞ്ഞാമി, മറിയം.