പറമ്പിൽ ബസാർ: ഗർഫ് ബസാർ താഴേ ചിറ്റടത്ത് അബ്ദുൽ ഖാദറിെൻറ ഭാര്യ പി.കെ. സജ്ന (റസിയ -46) നിര്യാതയായി. മക്കൾ: ആസിഫ്, ഫായിസ. മരുമകൾ: ഷിഹാബ്. സഹോദരങ്ങൾ: റഷീദ്, റജീന.